ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം ഞായറാഴ്ച പ്രളയ ബാധിത മേഖലയായ ചെങ്ങന്നൂരിലെത്തും. ഇവിടെ ഇവര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. സംഘത്തില്‍ ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, ഡോ. മാര്‍ത്താണ്ഡന്‍പിള്ള എന്നിവരര്‍ ഉള്‍പ്പെടും.
മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് സംഘം ക്യാമ്പ് നടത്തുന്നത്. ഐഎംഎയുടെ ചെങ്ങന്നൂര്‍ ഹെല്‍പ്പ് ലെന് നമ്പര്‍ – 07025660000
Discussion about this post