മോഷണത്തിന് ശേഷം ചെറിയൊരു ക്ഷീണം, ഉറക്കമുണര്‍ന്നപ്പോള്‍ മുന്നില്‍ പൊലീസ്, ഗതികെട്ട ഒരു കള്ളന്‍
ചെങ്ങന്നൂര്‍: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. ആലപ്പുഴ ചെങ്ങന്നൂരാണ് ഈ സംഭവം. മോഷണത്തിനുശേഷം അല്‍പ്പം ക്ഷീണം തോന്നിയ കള്ളന്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ...