Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദുരിതാശ്വാസ ക്യാമ്പില്‍ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തു: മന്ത്രിക്കെതിരെ പ്രതിഷേധം

by Brave India Desk
Aug 21, 2018, 09:00 am IST
in India
Share on FacebookTweetWhatsAppTelegram

കര്‍ണാടകയില്‍ ദുരിത ബാധിത പ്രദേശത്തെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ എച്ച്.ഡി.രേവണ്ണ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തത് വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രിയായ എച്ച്.ഡി.കുമാരസ്വാമിയുടെ ജ്യേഷ്ഠന്‍ കൂടിയായ എച്ച്.ഡി.രേവണ്ണ ഹസ്സന്‍ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലാണ് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് കൊടുത്തത്.

Stories you may like

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രേവണ്ണയുടെ പ്രവര്‍ത്തി വളരെ നിര്‍വികാരമായ ഒന്നാണെന്ന് ബി.ജെ.പി നേതാവ് എസ്.സുരേഷ് കുമാര്‍ പറഞ്ഞു. അപരിഷ്‌കൃതമായ പെരുമാറ്റമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് സുരേഷ് കുമാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

H D Revanna, brother of @hd_kumaraswamy is throwing biscuits to the people affected by floods in Karnataka, as if he is feeding to the fishes.

This is an inhuman approach towards helping people who are stuck in a difficult situation. pic.twitter.com/sY25imlFtl

— Know The Nation (@knowthenation) August 20, 2018

അതേസമയം എച്ച്.ഡി.കുമാരസ്വാമി രേവണ്ണയുടെ രക്ഷക്കെത്തിയിട്ടുണ്ട്. ക്യാമ്പില്‍ അനങ്ങാന്‍ വേണ്ടത്ര സ്ഥലമില്ലാത്തത് കൊണ്ടാണ് രേവണ്ണ പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് ഒരു വിനീതനായ മനുഷ്യനാണെന്നും അദ്ദേഹത്തിന് പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ഉണ്ടെന്നും രേവണ്ണയുടെ മകനായ പ്രജ്വല്‍ രേവണ്ണ പറഞ്ഞു.

Tags: karnatakaH D KumaraswamyHassan districtRelief campH.D.Revanna
ShareTweetSendShare

Latest stories from this section

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

Discussion about this post

Latest News

സാമ്പത്തികഇടപാടിൽ തർക്കം,റാപ്പർ ഡബ്‌സിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

ജാഗ്രത :അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies