ദൃശ്യം സിനിമ ഹിന്ദിയിലും. മോഹന്‍ലാല്‍ അഭിനയിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തെ ബോളിവുഡില്‍ അജയ് ദേവ്ഗണ് ആയിരിക്കും അവതരിപ്പിക്കുക.പക്കാ ആക്ഷന്‍ വേഷങ്ങളില്‍ നിന്ന് മാറി രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായി അജയ് ദേവ് ഗണ്‍ തികച്ചും സാധാരണക്കാരാനായി എത്തുകയാണ് ്ഈ സിനിമയില്‍.
വിജയ് സല്‍ഗോണ്‍ക്കര്‍ എന്നാണ് ഹിന്ദിയില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രേയ സരണ്‍ മീനയുടെ വേഷം ചെയ്യുമ്പോള്‍ ആശ ശരത് ചെയ്ത ഐ.ജി വേഷത്തില്‍ താബു എത്തും. നിഷികാന്ത് കാമത്ത് ഒരുക്കുന്ന ഹിന്ദി ദൃശ്യം ജൂലായ് 31 നാണ് റിലീസ് ചെയ്യുക
Discussion about this post