കൊല്‍ക്കത്ത: ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാനെത്തിയ യുവതിയെ രണ്ട് ആസ്പത്രി ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ആര്. ജി കര് ആസ്പത്രിയില്‍ ഇന്നുപുലര്‍ച്ചെയാണ്
മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്റാംപൂര് സ്വദേശിയായ 24കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
ആസ്പത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ മോസം അലി ഖാന്, ഹൈദര്‍ അലി എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ആശു്പത്രിയിലേക്ക് മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
Discussion about this post