gang rape

തിരുവനന്തപുരത്ത് 16കാരി കൂട്ടബലാത്സംഗത്തിനിരയായി ; മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം : 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലെ വെട്ടൂർ സ്വദേശി ഹുസൈൻ, ...

കര്‍ണാടകയില്‍ ഇസ്ലാമിക മൗലികവാദികളുടെ അഴിഞ്ഞാട്ടം; ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു

കര്‍ണാടകയില്‍ ഇസ്ലാമിക മൗലികവാദികളുടെ അഴിഞ്ഞാട്ടം; ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു

ബംഗലൂരു: ഇതരമതസ്ഥനൊപ്പം ഹോട്ടലില്‍ പോയ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹവേരിയിലായിരുന്നു സംഭവം. സംഭവത്തില്‍ മുഖ്യപ്രതിയായ അഫ്താബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുവതി പോലീസില്‍ പരാതി ...

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; ഒരു സ്ത്രീയടക്കം 5 പേർ അറസ്റ്റിൽ

ആഗ്ര : ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ആഗ്രയിൽ പ്രവർത്തിച്ചിരുന്ന ഹോംസ്റ്റയിലെ ജീവനക്കാരിയെ ആണ് കൂട്ട ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം അഞ്ച് ...

സർക്കാർ സ്‌കൂളിലെ 18 ലധികം വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കി; രക്ഷിതാക്കൾ നടത്തിയ റെയ്ഡിൽ  കണ്ടെത്തിയത് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; മുഹമ്മദ് അലിയെ പിന്തുണച്ച പ്രിൻസിപ്പലിനും സഹ അദ്ധ്യാപികയ്ക്കും എതിരെ കേസ്

പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾ ചേർന്ന് 8 വയസുകാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി

ബം​ഗളൂരു : പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് എട്ട് വയസുകാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി, കർണാടകയിലെ കാലാബുരാ​ഗി ജില്ലയിലാണ് സംഭവം. സംഭവത്തിൽ 10-14 വയസ് വരെ പ്രായമുള്ള അഞ്ച് ആൺകുട്ടികളെ ...

അനാഥയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വെള്ളം ചോദിച്ചപ്പോൾ വായിൽ മൂത്രമൊഴിച്ച് കൊടുത്ത് ക്രൂരത; പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തം

അനാഥയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വെള്ളം ചോദിച്ചപ്പോൾ വായിൽ മൂത്രമൊഴിച്ച് കൊടുത്ത് ക്രൂരത; പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തം

ലക്‌നൗ : അനാഥയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സർക്കാർ പദ്ധതിയുടെ കീഴിൽ വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അടുത്തുകൂടിയ യുവാക്കളാണ് ഇവരെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. യുപിയിലെ ...

കാമുകന്റെ മുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് കത്തിമുനയിൽ നിർത്തി; ആറ് പ്രതികളിൽ അഞ്ച് പേരെ പിടികൂടിയതായി പോലീസ്

പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ട് ഒരാഴ്ച, ഇതുവരെ പോലീസോ ജനപ്രതിനിധികളോ അറിഞ്ഞില്ല; നീതി തേടി കുടുംബം; വയനാട്ടിലെ കൊടുംക്രൂരത വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ശ്രദ്ധനേടുന്നു

വയനാട് : വയനാട്ടിൽ വനവാസി പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സാമൂഹിക പ്രവർത്തകയായ അമ്മിണി കെ ആണ് ഫേസ്ബുക്കിലൂടെ വിവരം ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

കോഴിക്കോട് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി; സുഹൃത്തുക്കൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതം

കോഴിക്കോട് : കോഴിക്കോട് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. എറണാകുളം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്തുക്കളായ രണ്ട് പേർ ചേർന്നാണ് പീഡിപ്പിച്ചത്. ബലമായി മദ്യം ...

ഹിന്ദു പെൺകുട്ടിയെ പരിചയം മുതലെടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി; മയക്കുമരുന്ന് നൽകി കടത്തിക്കൊണ്ട് പോയി മതം മാറ്റി; യുപിയിൽ യുവാവ് അറസ്റ്റിൽ

വീണ്ടും ലൗജിഹാദ് ; വിവാഹവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത് ഗുണ്ടയും സുഹൃത്തും; മുസ്ലീം മതം സ്വീകരിക്കാൻ ഭീഷണി

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ലൗജിഹാദ്. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. നോയിഡ സ്വദേശിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി ബബ്ബർ അലി എന്ന പ്രാദേശിക ഗുണ്ട പീഡനത്തിന് ...

മദ്യലഹരിയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം തലസ്ഥാനത്ത്

മദ്യലഹരിയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം തലസ്ഥാനത്ത്

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. മൂന്ന് വയസുകാരിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹിയിലെ ഫത്തേപ്പൂർ ബേരിയിലാണ് സംഭവം. കേസിൽ രണ്ട് പ്രതികളെയും ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതിക്ക് 27 വർഷം തടവ് ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതിക്ക് 27 വർഷം തടവ് ശിക്ഷ

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതിക്ക് 27 വർഷം കഠിന തടവ് വിധിച്ച് കോടതി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ രാജേഷ് രാജുവിനെയാണ് ...

ആൺസുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത് മലയാളി വിദ്യാർത്ഥിനിയെ ; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കൈയ്യും കാലും ഒടിഞ്ഞു; അറസ്റ്റ്

ആൺസുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത് മലയാളി വിദ്യാർത്ഥിനിയെ ; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കൈയ്യും കാലും ഒടിഞ്ഞു; അറസ്റ്റ്

ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി വിദ്യാർത്ഥിനി. സെവിലിമേടിൽ വെച്ച് ആറ് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആൺസുഹൃത്തിന്റെ മുന്നിൽ വെച്ചായിരുന്നു ക്രൂരത. ...

കാമുകന്റെ മുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് കത്തിമുനയിൽ നിർത്തി; ആറ് പ്രതികളിൽ അഞ്ച് പേരെ പിടികൂടിയതായി പോലീസ്

കാമുകന്റെ മുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് കത്തിമുനയിൽ നിർത്തി; ആറ് പ്രതികളിൽ അഞ്ച് പേരെ പിടികൂടിയതായി പോലീസ്

കാഞ്ചീപുരം; കാമുകന്റെ കൺമുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. 20 കാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ആറ് പ്രതികളിൽ അഞ്ച് പേരെയും പിടികൂടിയതായി ...

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇടുക്കിയിൽ കൂട്ടബലാത്സംഗം; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

ഇടുക്കിയിലെ പൂപ്പാറയില്‍ പതിനഞ്ച് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ പൂപ്പാറ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ സംഭവത്തില്‍ ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

രാജസ്ഥാനിലെ കൂട്ടബലാത്സംഗം : സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി

ഡല്‍ഹി: രാജസ്ഥാനിലെ ദൗസയില്‍ നടന്ന കൂട്ട ബലാത്സംഗത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ദൗസയില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ആസുത്രിതമായി ഇരകളെ ഭീഷണിപ്പെടുത്താനും, സാക്ഷികളെ ഇല്ലാതാക്കാനും ...

പറശ്ശിനിക്കടവ് പീഡനം: പിതാവും ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റില്‍. അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ട്

തമിഴ്നാട്ടിൽ വീണ്ടും കൊടുംക്രൂരത; കടൽക്കരയിൽ യുവാവിനെ കെട്ടിയിട്ട ശേഷം സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; യുവാവ് വിഷം കഴിച്ചു

ചെന്നൈ: രാമനാഥപുരത്ത് കടല്‍ക്കരയില്‍ യുവാവിനെ കെട്ടിയിട്ട് സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സായല്‍കുടിക്ക് സമീപം മുക്കൈയൂര്‍ ബീച്ചില്‍ കഴിഞ്ഞ ...

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; കോൺഗ്രസ് എം എൽ എയുടെ മകൻ ഉൾപ്പെടെ പ്രതികൾ; റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

ഡൽഹി: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. സംഭവത്തിൽ കോൺഗ്രസ് എം എൽ എ ജോഹരി ലാൽ മീണയുടെ മകൻ ...

വിഷം നൽകിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മദ്ധ്യപ്രദേശ് സർക്കാർ

വിഷം നൽകിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മദ്ധ്യപ്രദേശ് സർക്കാർ

ഭോപാൽ: വിഷം നൽകിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ...

അസമിലും യുപി മോഡൽ എൻകൗണ്ടർ; കൂട്ടബലാത്സംഗ കേസ് പ്രതി ബിക്കി അലിയെ നടുറോഡിൽ വെടിവെച്ച് കൊന്നു

അസമിലും യുപി മോഡൽ എൻകൗണ്ടർ; കൂട്ടബലാത്സംഗ കേസ് പ്രതി ബിക്കി അലിയെ നടുറോഡിൽ വെടിവെച്ച് കൊന്നു

ഗുവാഹത്തി: അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇരുപതുകാരനായ ബിക്കി അലിയെ പൊലീസ് കൊലപ്പെടുത്തിയത്. ...

ജോലിക്കായി രാജസ്ഥാനിലേക്ക് പോയ ഡൽഹി സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഹോട്ടലിൽ നിന്ന് തള്ളിയിട്ടു, പെൺകുട്ടി രക്ഷപ്പെട്ടതിങ്ങനെ

ജോലിക്കായി രാജസ്ഥാനിലേക്ക് പോയ ഡൽഹി സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഹോട്ടലിൽ നിന്ന് തള്ളിയിട്ടു, പെൺകുട്ടി രക്ഷപ്പെട്ടതിങ്ങനെ

രാജസ്ഥാനിലെ ചുരു നഗരത്തിൽ ജോലിക്കെന്ന വ്യാജേന 25 വയസ്സുള്ള പെൺകുട്ടിയെ നാല് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായി ഡിഎസ്പി ചുരു മംമ്ത സരസ്വത് ശനിയാഴ്ച അറിയിച്ചു. “യുവതിയെ നാല് ...

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച കുറ്റത്തിന് 100 ഏത്തവും, 50000 രൂപ പിഴയും വിധിച്ച്  പഞ്ചായത്തിന്റെ ഒത്തു തീര്‍പ്പ്

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മുടി മുറിച്ച് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി; പ്രതികൾ പിടിയിൽ

ഡൽഹി: വിവേക് വിഹാറിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രതികളും യുവതിയും തമ്മിലുള്ള വ്യക്തി വൈരാഗ്യത്തെ തുടർന്നായിരുന്നു അതിക്രമമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പൊലീസ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist