പ്രാദേശിക തിരഞ്ഞെടുപ്പിലെ ആം ആദ്മി സ്ഥാനാര്‍ഥിയായ ഹര്‍വിന്ദര്‍ സിംഗ് യെന്ന അലിയാസ് ഹിന്ദയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കിര്‍ണാപാല്‍ കൌര്‍ , ജെയ്മല്‍ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് .
ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിന് ജെതുകെയിലുള്ള സ്വന്തം വീട്ടില്‍ വെച്ചാണ് ഹിന്ദ കൊല്ലപ്പെടുന്നത് .
ഡ്രൈവറായ സന്ദീപ് കൌറുമായി ഹിന്ദയുടെ ഭാര്യ കിര്ണപാലിനു ബന്ധമുണ്ടായിരുന്നു . തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു – , എന്നാല്‍ വിവാഹത്തിന് തടസമായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മഖാന്‍ ചാംകൌര്‍ , ജെയ്മല്‍ എന്നീ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തുകയുമായിരുന്നു . ദമ്പതികളുടെ 14 വയസ്സുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .
Discussion about this post