മുത്തലാഖ് ശിക്ഷാര്‍ഹമായ കുറ്റമായ പ്രഖ്യാപിച്ച് കൊണ്ടുള്ള ഓര്ഡിനന്സ്ചരിത്രപരമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിന് മുമ്പ് ഭരണത്തില്‍ വന്ന പാര്‍ട്ടികള്‍ വോട്ട് ബാങ്കിന് വേണ്ടി മുസ്ലീം സ്ത്രീകളെ ചൂഷണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാര്‍ട്ടികള്‍ അതില്‍ പശ്ചാത്തപിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഈ ഓര്‍ഡിനന്‍സ് നിലവില്‍ വന്നത് കൊണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് ഇനി അഭിമാനത്തോട് കൂടി സമൂഹത്തില്‍ ജീവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു.
ബുധനാഴ്ച യൂണിയന് കാബിനറ്റ് ഓര്‍ഡിനന്‍സ് പാസാക്കുകയായിരുന്നു. മുത്തലാഖ് കൊടുക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
मोदी सरकार द्वारा तीन तलाक की कुप्रथा पर अध्यादेश को कैबिनेट द्वारा मंजूरी देने के ऐतिहासिक निर्णय पर प्रधानमंत्री श्री नरेन्द्र मोदी जी का अभिनंदन। इस निर्णय से मोदी सरकार ने देश की मुस्लिम महिलाओं को तीन तालक से मुक्ति देकर समाज में सम्मान से जीने का अधिकार दिया है।
— Amit Shah (Modi Ka Parivar) (@AmitShah) September 19, 2018
यह अध्यादेश उन सभी राजनीतिक दलों के लिए भी एक आत्मग्लानि एवं आत्मचिंतन का विषय है जिन्होंने अपनी वोटबैंक की राजनीति के लिए दशकों तक मुस्लिम समाज की महिलाओं को इस कुप्रथा से प्रताड़ित होने को मजबूर किया।
— Amit Shah (Modi Ka Parivar) (@AmitShah) September 19, 2018
Discussion about this post