Triple Talaq

ബോസിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; 28 കാരിയെ മൊഴിചൊല്ലി 45 കാരൻ

മുംബൈ: ബോസിനൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ച യുവതിയെ മുത്വലാഖ് ചൊല്ലി ഭർത്താവ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. 28 കാരിയായ യുവതിയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. യുവതിയുടെ പരാതിയിൽ 45 ...

ഒറ്റയ്ക്ക് നടക്കാൻ പോയി…അമ്മായിഅച്ഛനെ ഫോണിൽ വിളിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി 31കാരൻ; കേസെടുത്തു

മുംബൈ; മഹാരാഷ്ട്രയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. താനെ ജില്ലയിലാണ് സംഭവം. മുമ്പ്ര സ്വദേശിയായ യുവാവ് തന്റെ 25കാരിയായ ഭാര്യയുടെ പിതാവിനെ വിളിച്ച് മുത്തലാഖ് ...

സംഭൽ അക്രമത്തെ പ്രതിരോധിച്ച പോലീസുകാരെ പിന്തുണച്ചു; ഭാര്യയെ മൊഴി ചൊല്ലി ഭർത്താവ്

ലക്‌നൗ: സംഭലിൽ ഉണ്ടായ അക്രമ സംഭവങ്ങൾ പ്രതിരോധിച്ച പോലീസിനെ പിന്തുണച്ചതിന്റെ പേരിൽ ഭാര്യയെ മൊഴിചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. ...

ഭാര്യ ബിജെപിയിൽ ചേർന്നതിന് മുത്തലാഖ് ചൊല്ലി ഭർത്താവ് ; കേസെടുത്ത് പോലീസ്

ഭോപ്പാൽ : ബിജെപിയിൽ ചേർന്നു എന്ന കാരണത്താൽ ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് നടന്നത്. ഭാര്യയുടെ പരാതിയെ തുടർന്ന് പോലീസ് ...

വാട്‌സ് ആപ്പിലെ വോയ്‌സ് മെസേജിലൂടെ മുത്തലാഖ്; ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ്: ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ് സംഭവം. ട്രാൻസ്‌പോർട്ടറായി ജോലി ചെയ്ത് വന്നിരുന്ന അബ്ദുൾ ...

10 വർഷമായി ക്രൂരപീഡനം; പിന്നാലെ മുത്വലാഖ് ചൊല്ലി; ഭർത്താവിനെതിരെ പരാതി നൽകി യുവതി

ജയ്പൂർ: രാജസ്ഥാനിൽ യുവതിയെ മുത്വലാഖ് ചൊല്ലിയതായി പരാതി. ജയ്പൂരിലെ രാംഗഞ്ചിലാണ് സംഭവം. പെഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ...

ജീവൻ അപകടത്തിലായ സഹോദരന് വൃക്ക ദാനം ചെയ്തു; യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ലക്‌നൗ: ഗുരുതരാവസ്ഥയിൽ കഴിയുന്ന സഹോദരന് വൃക്കം ദാനം ചെയ്തതിന് യുവതിയെ വാട്‌സാആപ്പിലൂടെ മുത്തലാഖ് ചെയ്ത് വിവാഹബന്ധം വേർപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ ...

വീണ്ടും മുത്തലാഖ് പരാതി ; ഭാര്യ ബ്യൂട്ടിപാർലറിൽ പോയി പുരികം ഷേപ്പ് ചെയ്തതിന് ഫോണിലൂടെ മൊഴി ചൊല്ലി പ്രവാസിയായ ഭർത്താവ്

ലക്നൗ : ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി ഭാര്യയുടെ പരാതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് പ്രവാസിയായ ഭർത്താവ് ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്. സംഭവത്തെ തുടർന്ന് ഭാര്യ പോലീസിൽ ...

സ്ത്രീധനമായി ചോദിച്ച കാറ് കിട്ടിയില്ല; നിക്കാഹിന് പിന്നാലെ യുവതിയെ മൊഴി ചൊല്ലി യുവാവ്; കേസ് എടുത്ത് യുപി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹത്തിന് തൊട്ട് പിന്നാലെ യുവതിയെ മൊഴി ചൊല്ലി യുവാവ്. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. ആഗ്രയിലെ ഫത്തേബാദിൽ ആയിരുന്നു സംഭവം. ...

ചോദിച്ച കാർ സ്ത്രീധനം നൽകിയില്ല ; നിക്കാഹിന് രണ്ടുമണിക്കൂറിന് ശേഷം ഭാര്യയെ മൊഴി ചൊല്ലി യുവാവ്

ലക്‌നൗ: നിക്കാഹ് ചടങ്ങിന് രണ്ടു മണിക്കൂറിന് ശേഷം ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. യുവാവിനെതിരെ പോലീസ് കേസെടുത്തു.ആഗ്രയിലെ ഫത്തേഹാബാദ് റോഡിലെ ...

മുത്തലാഖ് ഇസ്ലാമിന്റെ അവിഭാജ്യഘടകമെന്നായിരുന്നു വാദം!, പിന്നെന്തുകൊണ്ടാണ് പാകിസ്താനിലും ഖത്തറിലും ബംഗ്ലാദേശിലും ഇല്ലാത്തത്?: പെൺകുട്ടികളോട് അനീതിയാണ് കാണിക്കുന്നത്; പ്രധാനമന്ത്രി

ഭോപ്പാൽ: മുത്തലാഖിനെ പല ഇസ്ലാമിക രാജ്യങ്ങൾ പോലും അംഗീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മുത്തലാഖ് ഇന്ത്യയിൽ നിരോധിച്ചപ്പോൾ പലരും എതിർത്തു. അത് ഇസ്ലാം മതത്തിൻറെ അവിഭാജ്യ ഘടകമാണെന്നാണ് അവർ പറഞ്ഞത്. ...

നെഹ്രു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നരേന്ദ്രമോദിയോട് കടപ്പെട്ടിരുന്നേനെ; മുത്തലാഖിന് വേണ്ടി ആര് ആഗ്രഹിച്ചു, ആര് നടപ്പിലാക്കി?; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി; സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഇന്ന് ജീവിച്ചിരുന്നിരുന്നുവെങ്കിൽ , പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിച്ചേനെയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയമാദ്ധ്യമത്തിന് നൽകിയ ...

മുത്വലാഖ് നിരോധിച്ചതുകൊണ്ട് ചിലർക്ക് മാത്രമാണ് പ്രശ്‌നം; നിരവധി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമായി; ഖുർആനിൽ പോലും പറയാത്ത കാര്യമാണത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

ന്യൂഡൽഹി: മുത്വലാഖ് നിരോധനം വർഗീയ നടപടിയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്വലാഖ് ഒരിടത്തും പറഞ്ഞിട്ടുളളതല്ലെന്നും ഖുർആനിൽ പോലും ഇതേക്കുറിച്ച് ...

‘മുത്വലാഖ് അനിസ്ലാമികം‘: പ്രാകൃത ദുരാചാരത്തിൽ നിന്നും മുസ്ലീം സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അഹമ്മദീയ മുസ്ലീം യുവജന അസോസിയേഷൻ (വീഡിയോ)

ന്യൂഡൽഹി: മുത്വലാഖ് നിരോധനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുസ്ലീം സംഘടനകൾ. മുത്വലാഖ് അനിസ്ലാമികമാണ്. ഈ പ്രാകൃത ദുരാചാരത്തിൽ നിന്നും മുസ്ലീം സ്ത്രീകളെ ...

സ്ത്രീ സമത്വത്തെക്കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിച്ചാൽ മാത്രം പോര; മുത്വലാഖ് നിരോധനം മുസ്ലീം സ്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച ചരിത്രപരമായ തീരുമാനം; മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയപ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും ലക്ഷ്യം വെച്ചെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി; മുത്വലാഖ് നിരോധന നിയമം വർഗീയ തീരുമാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രൻ രംഗത്ത്്. രാജ്യത്തെ കോടിക്കണക്കിന് മുസ്ലീം സ്്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച ...

മുത്വലാഖ് നിരോധനം വർഗീയ നിലപാടെന്ന് പിണറായി വിജയൻ; വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീമായാൽ ജയിലിൽ അടയ്ക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി

കാസർകോഡ്; മുത്വലാഖ് നിരോധനം വർഗീയ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദിയിൽ കാസർകോഡ് ...

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

ഇൻഡോർ: ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയ 32 കാരനെതിരെ കേസെടുത്ത് പോലീസ്. മദ്ധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ ഇമ്രാൻ എന്ന ...

‘മുസ്ലീം സഹോദരിമാരെ മുത്തലാഖിൽ നിന്നും മോചിപ്പിച്ചത് ബിജെപി‘; മറ്റൊരു പാർട്ടിക്കും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്ന് ജെ പി നദ്ദ

സുൽത്താൻപൂർ: മുസ്ലീം സഹോദരിമാരെ മുത്തലാഖിൽ നിന്നും മോചിപ്പിച്ചത് തങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അതിനുള്ള ധൈര്യം ഉണ്ടായില്ലെന്നും അദ്ദേഹം ...

മുത്തലാഖ് നിരോധനത്തിന്റെ രണ്ടാം വാർഷികം; ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: മുത്തലാഖ് നിരോധനത്തിന്റെ വാർഷികമായ ഓഗസ്റ്റ് 1 മുസ്ലീം വനിതാവകാശ ദിനമായി ആചരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സാമൂഹ്യ അനാചാരമായിരുന്ന മുത്തലാഖ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടു ...

ആൺകുട്ടിയെ പ്രസവിക്കാത്തതിന് മുത്തലാഖ് ചൊല്ലി; യുവതിക്ക് പതിമൂന്നര ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം ഇരുപത്തോരായിരം രൂപ ജീവനാംശവും നൽകണമെന്ന് ഭർത്താവിനോട് കോടതി; നിറമിഴികളോടെ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പരാതിക്കാരി

ഡൽഹി: രാജ്യത്ത് മുത്തലാഖ് നിരോധനം നിലവിൽ വന്ന ശേഷം ഇരയ്ക്ക് അനുകൂലമായി നിർണ്ണായക കോടതി വിധി. അതിയ സാബ്രി എന്ന പരാതിക്കാരിക്ക് അനുകൂലമായാണ് സഹരൺപുർ കുടുംബ കോടതിയുടെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist