സ്വച്ഛ് ഭാരത് പരസ്യമൊന്നും കൊച്ചിക്കാരുടെ വാണിജ്യ മനസ്സില്‍ ഇനിയും തിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ഈ വീഡിയോ. എറണാകുളം മറൈന്‍ ഡ്രൈവിലെ ആഡംബര ഫ്ലാറ്റില്‍ നിന്നുള്ള മാലിന്യം തള്ളുന്നത് സമീപത്തുള്ള കൊച്ചി കായലില്‍. ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
മാലിന്യം കായലില്‍ തള്ളുന്ന വീഡിയൊ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച് ഫ്ലാറ്റുകാര്ക്കെതിരെ നടപടി എടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം
വീഡിയൊ കാണുന്നതില്‍ പ്രശ്നം നേരിടുന്നുവെങ്കില്‍ – Click here
[youtube url=”https://youtu.be/BjpqklbVOJY” width=”500″ height=”300″]
Discussion about this post