കൊച്ചി കായലിൽ മാലിന്യം തള്ളി; ഗായകൻ എംജി ശ്രീകുമാറിന് പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ വീഡിയോ
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടീസ്. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വീഴുന്നത് വിനോദസഞ്ചാരി ...