ജനങ്ങള്‍ ഒരുമിച്ച് നിന്നാല്‍ സര്‍ക്കാരല്ല സര്‍ക്കാരിന്റെ മുത്തപ്പന് സമ്മതിക്കുമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. ജെല്ലിക്കെട്ട് മാതൃകയില്‍ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നും പി.സി പറഞ്ഞു. പന്തളം കൊട്ടാരം ആഹ്വാനം ചെയ്ത ശബരിമല വിഷയത്തില്‍ സംസ്ഥആന സര്‍ക്കാരിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്ജ്.
കേരളത്തിലെ ജനവികാരം സര്‍ക്കാര്‍ അറിയണം. പിണറായി സഖാവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതറിയണം. ആരാണ്ട് കണ്ണുരുട്ടിയപ്പോള്‍ മൂത്രമൊഴിച്ചയാളാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടെന്നും പി.സി ജോര്‍ജ്ജ് പരിഹസിച്ചു. തന്റെ മണ്ഡലത്തിലൂടെ ഒനിയമവിരുദ്ധമായി ഒരു സ്ത്രീയം ശബരിമലയിലേക്ക് പോവാതെ താന്‍ നോക്കി കോളാമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
വീഡിയൊ
https://www.facebook.com/1122160757834970/videos/530950193997798/?__xts__[0]=68.ARDSw07FYYY_vt-cSAWMu__VxBNEy8Mqrw6RpJ44u9cSDrjL41H6HjFSW2QdJ2gSOcPmXN-sbF6BerldLvFhoK5DWTWYhvO5wlRLnwbkRIK8Yq1s9eQmyteo4a6-lw6LOzjpDMAb8wmwuRFiFOQPTFApXoS0BF4qw-qi33_K9wYZr1dSqOKT&__tn__=-R
Discussion about this post