കോഴിക്കോട് വടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. വടകര ചോളം വയല്‍ ശ്രീജേഷിന്റെ വീട്ടിലാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഇതിന് മുമ്പ് വടകരയില്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.
Discussion about this post