കാശ്മീരിലെ ഫുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദിന് നേതാവായ ഭീകരന് സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനു ശേഷം സൈനികര്‍ സ്ഥലത്തുനിന്ന് വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. സബീര്‍ അഹമ്മദ് ദര് എന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
സ്ഥലത്ത് റോന്തുചുറ്റുകയായിരുന്ന സൈനികര്‍ക്ക് നേരേ വെടിയുതിര്‍ത്തപ്പോഴാണ് ഇത് ഒളിത്താവളമാണെന്ന് മനസ്സിലായി സൈനികര്‍ പ്രത്യാക്രമണം നടത്തിയത്. കനത്തെ വെടിവയ്പ്പില്‍ ഭീകരവദി കൊല്ലപ്പെടുകയും സൈന്യവും പോലീസും സ്ഥലം റെയ്ഡ് ചെയ്യുകയും ചെയ്തു. കൂടുതല്‍ ഭീകരര്‍ സ്ഥലത്തുണ്ടോ എന്ന സംശയത്തില്‍ സുരക്ഷാ സേന പരിശോധന തുടരുകയാണ്.
Discussion about this post