Tag: defence

ഇസ്രയേലില്‍ നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ഇന്ത്യയിലേക്ക്

ഡല്‍ഹി: ലഡാക്കിലും അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഇസ്രയേലില്‍ നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ഇന്ത്യയിലെത്തും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍, എല്‍എസി) ...

അർജുൻ ; യുദ്ധ ടാങ്കുകളിലെ കരുത്തൻ

ശക്തമായ പ്രഹരശേഷി, ഉയർന്ന ചലനാത്മകത, അതീവ സൈനികസുരക്ഷ , ഏത് കാലാവസ്ഥയിലും ശക്തമായ തിരിച്ചടി ശത്രുക്കൾക്ക് ഉറപ്പ് - ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അർജുൻ യുദ്ധടാങ്കുകളുടെ പ്രത്യേകതകളാണിത് ...

ബജറ്റിൽ പ്രതിരോധ മേഖലക്ക് നീക്കി വെച്ചിരിക്കുന്നത് റെക്കോർഡ് തുക; ചൈനയും പാകിസ്ഥാനും ആശങ്കയിൽ

ഡൽഹി: കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലക്ക് വൻ തുക നീക്കി വെച്ച് ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. 4.78 ലക്ഷം കോടി രൂപയാണ് ധനകാര്യ മന്ത്രി ...

‘മേക്ക് ഇന്‍ ഇന്ത്യ’; ഹെലികോപ്‌റ്ററുകളും യുദ്ധവിമാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ സഹായിക്കും, പ്രതിരോധ സഹകരണവുമായി ഫ്രാന്‍സ്

ഡല്‍ഹി: 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ പ്രതിരോധ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും. ഇന്ത്യക്കാവശ്യമായ ഹെലികോ‌പ്‌റ്ററുകളും യുദ്ധവിമാനങ്ങളും 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം സാങ്കേതിക വിദ്യ കൈമാ‌റ്റം ...

ഇന്ത്യൻ സൈനീക മേഖലയില്‍ ആയുധക്കരുത്ത് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യ; ഉപരിതല-ഭൂതല മിസൈല്‍ പരീക്ഷണം വിജയകരം

ഭുവനേശ്വര്‍: തദ്ദേശീയമായി നിര്‍മ്മിച്ച ഉപരിതല ഭൂതല മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യൻ സൈനീക മേഖലയില്‍ ആയുധക്കരുത്ത് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യ. ഒഡീഷ തീരത്തു നിന്നും വൈകീട്ടോടെയായിരുന്നു പരീക്ഷണം. ...

ഇന്ത്യ-വിയറ്റ്നാം വെർച്വൽ ഉച്ചകോടി ഇന്ന് : സുപ്രധാന പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചേക്കും

ന്യൂഡൽഹി: ഇന്ന് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള തന്ത്രപരമായ ഉച്ചകോടി നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയാൻ സുവാൻ ഫുക്കുമായിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുക. വിയറ്റ്നാം ...

പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കുക ലക്ഷ്യം; ഇന്ത്യയ്ക്ക് 90 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയുമായി പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് 90 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്ക അനുമതി നല്‍കി. ...

സായുധസേനകളുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ 90,048 കോടി രൂപ അനുവദിച്ച് കേന്ദ്രം : നടപടി അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുന്നതിനിടെ

ന്യൂഡൽഹി : ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് ഉയർത്താനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഈ വർഷം പ്രതിരോധ നവീകരണത്തിനായി 90,048 കോടി രൂപയാണ്‌ കേന്ദ്രം ...

പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത്; ഇറക്കുമതി നിരോധനത്തിന്റെ രണ്ടാമത്തെ പട്ടിക പ്രതിരോധ മന്ത്രാലയം ഉടന്‍ പുറത്തിറക്കും

ഡല്‍ഹി: പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി നിരോധനത്തിന് വിധേയമാകുന്ന ആയുധങ്ങളുടെയും വെടിമരുന്നുകളുടെയും രണ്ടാമത്തെ പട്ടിക പ്രതിരോധ മന്ത്രാലയം ഉടന്‍ ...

“റഷ്യയിൽ വച്ച് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തുമെന്ന് ഗ്ലോബൽ ടൈംസ്” : വ്യാജവാർത്ത തള്ളി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയായ വെയ് ഫെങ്കെയുമായി റഷ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ്.എന്നാൽ, ഗ്ലോബൽ ടൈംസിന്റെ ഈ ...

ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും; പ്രതിരോധ സാമ​ഗ്രികളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത, ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം

ഡൽഹി: ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രതിരോധ സാമ​ഗ്രികളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ...

New Delhi: Defence Minister Rajnath Singh interacts with Army Chief General Manoj Mukund Naravane during the foundation stone laying ceremony of the 'Thal Sena Bhawan' in Delhi Cantt, New Delhi, Friday, Feb. 21, 2020. (PTI Photo/Manvender Vashist)  (PTI2_21_2020_000047B)

കോവിഡ്-19 വിരുദ്ധ പോരാട്ടം : പ്രതിരോധ ചിലവുകൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് -19 നില നിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ സേനയുടെ പുതിയ ആയുധങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ തല്കാലം നിർത്തിവെക്കാൻ ഉന്നതതല നിർദേശം. സൈനിക കാര്യങ്ങളുടെ ചുമതലയുള്ള ...

അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും; 22,800 കോടി രൂപയുടെ പദ്ധതിക്കു പ്രതിരോധ അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരം

ഡല്‍ഹി: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള 22,800 കോടി രൂപയുടെ പദ്ധതിക്കു പ്രതിരോധ അക്വിസിഷന്‍ കൗണ്‍സിലിന്റെ (ഡിഎസി) അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി ...

കടലില്‍ നിന്ന് കുതിച്ചെത്തും ഇന്ത്യയുടെ കെ-4, ശബ്ദാതിവേഗതയുള്ള മിസൈല്‍ ശത്രുക്കളുടെ പേടിസ്വപ്നം

മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നാളെ നടത്താൻ പ്രതിരോധ മന്ത്രാലയം. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈൽ വിശാഖപട്ടണം തീരത്ത് ഐഎൻഎസ് അരിഹന്തിൽ ...

ആഭ്യന്തര പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുക: 3300 കോടി രൂപയുടെ തദ്ദേശീയ പ്രതിരോധ പദ്ധതികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി; മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കരുത്തേകാന്‍ 3300 കോടി രൂപയുടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. പ്രതിരോധ മന്ത്രി ...

വിവിഐപിയുടെ വിദേശ യാത്രയ്ക്ക് ഇനി അത്യാധുനിക സംവിധാനം: മിസൈൽ പ്രതിരോധ സംവിധാനങ്ങളോടെ ഒരുങ്ങുന്ന വിമാനത്തിൽ അടുത്ത വർഷം പറക്കാനാകുമെന്ന് റിപ്പോർട്ട്

വിവിഐപികളുടെ വിദേശ യാത്രകൾക്കുള്ള ‘എയർ ഇന്ത്യ 1’ വിമാനങ്ങളിൽ ഘടിപ്പിക്കാനുള്ള മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം എത്തുമെന്നു റിപ്പോർട്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്ക്കുള്ള വിമാനങ്ങളിലാണ് ...

‘ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സൈനിക ശക്തി’;വെളിപ്പെടുത്തലുമായി പാക് പത്രം

ഇന്ത്യ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടുമായി പാക്ക് പത്രം ദി ന്യൂസ്. എന്നാൽ പാക്കിസ്ഥാൻ ഈ പട്ടികയിൽ 15–ാം സ്ഥാനത്താണ്. ഗ്ലോബൽ ...

36 ല്‍ നിന്നും 72 ലേക്ക്; കൂടുതല്‍ റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ നീക്കവുമായി മോദി സര്‍ക്കാര്‍

പ്രതിരോധ രംഗത്ത് കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാൻ തീരുമാനിച്ചത്. 36 ൽ ആദ്യ റഫാൽ വ്യോമസേനക്ക് കൈമാറുകയും ചെയ്തു. 2020 മേയിൽ റഫാൽ വിമാനങ്ങൾ ...

പഴയതെങ്കില്‍ പഴയത്; 36 ‘ആക്രി’ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്‍

ഇന്ത്യന്‍ പ്രതിരോധ നിരയുടെ ശക്തി ബാലാകോട്ട് വ്യോമാക്രമണത്തിലൂടെ കണ്ടറിഞ്ഞതോടെ പ്രതിരോധ രംഗം ശക്തമാക്കാന്‍ പാക്കിസ്ഥാനും ഒരുക്കങ്ങല്‍ തുടങ്ങിയിരുന്നു.എന്നാല്‍ കടത്തില്‍ മുങ്ങിയ പാക്കിസ്ഥാന് പുതിയ പോര്‍ വിമാനങ്ങളും മറ്റും ...

വരുന്നു ‘സ്ട്രം അതക’; സേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇന്ത്യ റഷ്യൻ നിർമ്മിത ടാങ്ക് വേധ മിസൈൽ വാങ്ങുന്നു.

ന്യൂഡൽഹി: സ്ട്രം അതക ടാങ്ക് വേധ മിസൈലുകൾ വാങ്ങാൻ റഷ്യയുമായി ഇന്ത്യ ഇരുനൂറുകോടിയുടെ കരാർ ഒപ്പുവച്ചു. പറക്കും ടാങ്ക് എന്നറിയപ്പെടുന്ന Mi-35 ഹിന്ദ് ഇ ആക്രമണ ഹെലികോപ്റ്ററുകൾക്ക് ...

Page 1 of 2 1 2

Latest News