ജോണ്‍ ഡിറ്റൊ പി.ആര്-Inface Book
കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഒരു ബ്രാഹ്മണ പാര്‍ട്ടിയായിട്ടാണ് തുടങ്ങിയത്.
MN റായ്, ബി.സി. ജോഷി തുടങ്ങിയ ബ്രാഹ്മണനേതാക്കളാണ് ഇന്ത്യയിലെ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്.
കോണ്‍ഗ്രസ്സിലും അന്ന് സവര്‍ണ്ണരും രാജ്യം നഷ്ടപ്പെട്ട രാജകുടുംബങ്ങളുമാണ് മുന്‍ നിരയില്‍..
ബ്രിട്ടീഷുകാരില്‍ നിന്ന് പഴയ നാട്ടുരാജ്യങ്ങളായിത്തന്നെ സ്വന്തം രാജ്യം തിരിച്ചു പിടിച്ചടക്കാമെന്നായിരുന്നു ആദ്യ കാല കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതൃ ശ്രമം..
പക്ഷെ ചരിത്രം മാറിയത് ഒരാളുടെ വരവോടെയാണ്.
മഹാത്മാ മോഹന്‍ ദാസ് കരംചaന്ദ് ഗാന്ധിയുടെ വരവോടെ.
ജാതിയില്‍ താഴ്ന്ന വരേയും ഹരിജനങ്ങളേയും കൂടി തുല്യമായി ഉള്‍ക്കൊള്ളുന്ന ഒരു സ്വതന്ത്ര ഇന്ത്യയാണ് മഹാത്മജി വിഭാവനം ചെയ്തത്.
അതാണ് ഇത്ര ശക്തമായ രാജ്യമായി ഇന്‍ഡ്യ മാറിയത്.
അതാണ് ഗാന്ധിജിയെ കമ്യൂണിസ്റ്റുകള്‍ എതിര്‍ത്തതും
അതിഹിന്ദുവാദികള് കൊന്നതും..https://www.facebook.com/johnditto.pr/posts/2164705130209055
Discussion about this post