ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതായി റെയില്‍വേ ചാറ്റ്ബോട്ട് പുറത്ത് ഇറാക്കി . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ” ആസ്ക് ദിശയില്‍ ” കാലതാമസമില്ലാതെ മറുപടി ലഭ്യമാകും .
ടിക്കറ്റ് ബുക്കിംഗ് , കാറ്ററിംഗ് സര്‍വീസ് , മറ്റു സേവനങ്ങള്‍ തുടങ്ങി ബന്ധപ്പെട്ടുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ” ആസ്ക് ദിശ ” മറുപടി തരും.
ഇതോടു കൂടി ചാറ്റ് സംവിധാനം വാഗ്ദാനം നല്കുന്ന ആദ്യ സര്‍ക്കാര്‍ കോര്‍പറേഷനായി ഇന്ത്യന്‍ റെയില്‍വേ മാറി . ബംഗളുരു പ്രവര്‍ത്തിക്കുന്ന കോ റോവര്‍ കമ്പനിയും ഐ.ആര്.ടി.സിയും ചേര്‍ന്നാണ് ചാറ്റ് ബോട്ട് സംവിധാനം വികസിപ്പിച്ചെടുത്തത് .
Discussion about this post