മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ സലിംരാജ് മുഖ്യമന്ത്രിയുടെ ഓഫീസാണ് തട്ടിപ്പിനായി ദുരുപയോഗം ചെയ്തത്.അതിനാല്‍ അധികാര ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്തം. ഇതിനെല്ലാമുള്ള മറുപടി അരുവിക്കരയിലെ ജനങ്ങള്‍ നല്‍കുമെന്നും വിഎസ് പറഞ്ഞു.
Discussion about this post