നടുറോഡില്‍ പോലിസ് ജീപ്പില്‍ നിന്ന് പുറത്തേക്ക് ബലമായി ഇറക്കി വിട്ട യുവതി പോലിസിനെ തെറി വിളിയ്ക്കുന്ന വിഡിയൊ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. പരസ്യമായി പോലിസിന് തെറിവിളിച്ചിട്ടും പോലിസ് യേമാന്മാര് നോക്കി നില്ക്കുന്ന കാഴ്ച അപൂര്‍വ്വമാണ് തുടങ്ങിയ പ്രതികരണങ്ങളാണ് വീഡിയൊയ്ക്ക് ലഭിക്കുന്നത്. എവിടെ നടന്ന സംഭവമാണ്. ആരാണ് വീഡിയൊ പോസ്റ്റ് ചെയ്തത് തുടങ്ങിയ കാര്യങ്ങളും വ്യക്തമല്ല. വീഡിയൊ കാണുക-
[youtube url=”https://youtu.be/_3KZotWSStw” width=”500″ height=”300″]
വീഡിയോ കാണുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Discussion about this post