സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശനത്തിനെത്തിയ യുവതികളെ തടഞ്ഞതില്‍ നിരവധിപേര്‍ക്കെതിരെ പോലിസ് കേസ്സെടുത്തു. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുക, ആക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ പ്രതിചേര്‍ത്തവരുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു.
Discussion about this post