ദുരൂഹസാഹചര്യത്തില്‍ മരിച്ചഅയ്യപ്പഭക്തന്റെ വീട് ആചാരസംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ വത്സന് തില്ലങ്കേരി സന്ദര്‍ശിച്ചു. ശബരിമല നാമജപ പ്രതിഷേധത്തിനിടെ കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നലെയാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. ളാഹയില്വെച്ചാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. പന്തളം സ്വദേശിയാണ് ശിവദാസന്‍ .ശിവദാസന്റെ വീട്ടിലെത്തിയ വത്സന് തില്ലങ്കേരി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ശിവദാസന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്
Discussion about this post