Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് പിണറായിക്ക് മറുപടി നല്‍കി കെ.സുധാകരന്‍

by Brave India Desk
Nov 7, 2018, 05:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

താന്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. പിണറായി വിജയന്‍ അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്നായിരുന്നു സുധാകരന്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറെടുക്കകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലായിരുന്നു സുധാകരന്റെ മറുപടി. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നാലും കോണ്‍ഗ്രസ് വിട്ട് മറ്റെങ്ങോട്ടും പോകില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അതേസമയം തന്നെ ബി.ജെ.പിയിലേക്ക് ചിലര്‍ ക്ഷണിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ ബി.ജെ.പിയില്‍ ചേരാനുള്ള ഒരു ആഗ്രഹവും തനിക്കില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പിണറായി വിജയന്‍ ആഭാസത്തരം വിളിച്ചു പറയുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സി.പി.എം ശബരിമലയില്‍ ക്ഷേത്രം പൊളിച്ച് വോട്ട് നേടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ബി.ജെ.പിയും ആര്‍.എസ്.എസും ശബരിമല വിഷയത്തില്‍ കാപട്യം കാണിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ ബി.ജെ.പിക്ക് സാധിക്കുന്ന വേളയില്‍ അങ്ങനെ ചെയ്യാതിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ യുവതി പ്രവേശനത്തിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് നല്‍കിയവരെല്ലാം ആര്‍.എസ്.എസ് ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: BJPchief minister pinarayi vijayansabarimala women entryKPCC working president K.Sudhakaran
Share417TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies