സന്നിധാനത്ത് മണ്ഡലകാലത്ത് ദര്‍ശനം നടത്താനായി കൂടുതല്‍ യുവതികള്‍ അനുമതി തേടിയെത്തി. ദര്‍ശനം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനായി 550 യുവതികളാണ് പോലീസിന്റെ പോര്‍ട്ടലില്‍ അനുമതി തേടിയെത്തിയിട്ടുള്ളത്. ഇവരെല്ലാവരും 10നും 50നും പ്രായത്തിലിടയിലുള്ളവരാണ്.
നിലവില്‍ മൂന്നര ലക്ഷം പേരാണ് പോലീസും കെ.എസ്.ആര്.ടി.സിയും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ദര്‍ശനം ബുക്ക് ചെയ്തിട്ടുള്ളത്.
Discussion about this post