കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണവേട്ട നടത്തിയത്.
ഖത്തറില്‍നിന്ന് എത്തിയ തലശ്ശേരി സ്വദേശിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post