Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സൂര്യയും കിരണുമടക്കം സണ്‍ നെറ്റ്‌വര്‍ക്കിന്റെ 33 ചാനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചേക്കും

by Brave India Desk
Jun 8, 2015, 02:25 pm IST
in India
Share on FacebookTweetWhatsAppTelegram

suntvസൂര്യ കിരണ്‍ കൊച്ചു ടിവി അടക്കം സണ്‍ നെറ്റ്‌വര്‍ക്കിനു കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയേക്കും. സണ്‍ ടിവി നെറ്റ്‌വര്‍ക്കന്റെ സുരക്ഷാ അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതിനെ തുടര്‍ന്നാണിത്. ഉടമകള്‍ക്കെതിരെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ അന്വേഷണങ്ങള്‍ നടക്കുന്നതിനാലാണ് സുരക്ഷാ അനുമതി റദ്ദാക്കിയത്.

സംപ്രേഷണം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതു വാര്‍ത്താവിതരണ മന്ത്രാലയമാണ്. മാരനെ പിന്തുണച്ചു വാര്‍ത്താവിതരണ മന്ത്രാലയം കത്തു നല്‍കിയെങ്കിലും ആഭ്യന്തരമന്ത്രാലയം നിരസിച്ചിരുന്നു.  തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്താവിതരണ മന്ത്രാലയം വീണ്ടും ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചേക്കും.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

എന്നാല്‍ സുരക്ഷാ അനുമതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട
വിവരങ്ങളൊന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് സണ്‍ ടിവി അധികൃതര്‍ അറിയിച്ചു. ലൈസന്‍സ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ബന്ധുക്കളായ മാരന്‍ സഹോദരന്മാര്‍ക്കെതിരെ 300 ഹൈ സ്പീഡ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ലൈന്‍ കേസ്, എയര്‍സെല്‍ മാക്‌സിസ് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തുടങ്ങിയവയിലാണ് അന്വേഷണം നടക്കുന്നത്.

Tags: Kalanithi Maranindia news and broadcasting ministrycbikerala news paperenforcementsun networksurya tvkiran tvkochu tvinformation
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies