കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി കെ വി ചൗധരിയേയും മുഖ്യ വിവരാവകാശ കമ്മീഷണറായി വിജയ് ശര്‍മ്മയേയും നിയമിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സേഷന്റെ മുന്‍ മേധാവിയാണ് കെവി ചൗധരി. സീനിയര്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്നുമാണ് വിജയ് ശര്‍മ്മ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതല ഏല്‍ക്കുന്നത്.
Discussion about this post