നിലയ്ക്കലെ വാഹന പാർക്കിംഗ് ഇനി പൂർണ്ണമായും ഫാസ്ടാഗ് സംവിധാനത്തിൽ ; 2500 അധിക വാഹനങ്ങൾക്ക് കൂടി പാർക്കിംഗ് അനുവദിക്കും
പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വാഹന പാർക്കിംഗ് സൗകര്യത്തിൽ പരിഷ്കരണവുമായി ദേവസ്വം ബോർഡ്. നിലയ്ക്കലെ വാഹന പാർക്കിംഗ് ഇനി പൂർണ്ണമായും ഫാസ്ടാഗ് സംവിധാനത്തിൽ ആയിരിക്കുമെന്നാണ് ദേവസ്വം ബോർഡ് ...