ഒടിയന് ഒരു ക്ലാസ് ചിത്രമാണെന്നും നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുതെന്നും സംവിധായകന് മേജര്‍ രവി മേക്ക് ഓവറിനായി ലാലേട്ടന് അനുഭവിച്ച വേദനയെങ്കിലും മനസ്സിലാക്കണമെന്നും ഒരു ക്ലാസ് ചിത്രമെന്ന നിലയില്‍ ഒടിയന് ഇഷ്ടപ്പെട്ടുവെന്നും മേജര്‍ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഒടിയന് എന്ന പ്രമേയത്തിന്റെ നൊസ്റ്റാള്‍ജിയ തിരികെ കൊണ്ടുവന്ന ഒരു ക്ലാസ് ചിത്രമാണ് ഒടിയന്. മികച്ച പ്രകടനമാണ് ലാല്‍ സാറും സംഘവും കാഴ്ച്ചവെച്ചത്. ചിത്രത്തിന് നല്കിയ അമിത പ്രചാരണം പ്രേക്ഷകരില്‍ അമിത പ്രതീക്ഷ നല്കി. ഇത് ചില ഫാന്‍സിലെ നിരാശരാക്കി..നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്.മേക്ക് ഓവറിനായി ലാലേട്ടന് അനുഭവിച്ച വേദനെയെങ്കിലും മനസ്സിലാക്കണം.ഒരു ക്ലാസ് ചിത്രമെന്ന നിലയില്‍ ഒടിയന് ഇഷ്ടപ്പെട്ടുവെന്നും മേജര്‍ രവി എഴുതുന്നു
Discussion about this post