ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അരുവിക്കരയിലെത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തന്റേയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥിനു വേണ്ടിയുള്ള പ്രചരണങ്ങളുമായി അദ്ദേഹം ഇന്ന് മുഴുവന്‍ സമയവും മണ്ഡലത്തില്‍ ചെലവഴിക്കും.
Discussion about this post