Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

”അത് മനപൂര്‍വ്വം ആണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം കള്ളന്മാരാണിതെല്ലാം”-ശബരിമല വിഷയത്തില്‍ നടന്‍ ശ്രീനിവാസന്റെ വിമര്‍ശനം-വീഡിയൊ

by Brave India Desk
Dec 29, 2018, 11:37 am IST
in Entertainment
Share on FacebookTweetWhatsAppTelegram

ശബരിമല വിഷയത്തില്‍ കേരളത്തിലെ പല വിഷയങ്ങളും മുങ്ങിപ്പോയത് മനപൂര്‍വ്വമാണോ എന്ന് സംശയിക്കുന്നുവെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. അത് മനപൂര്‍വ്വം ആണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം കള്ളന്മാരാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് തോന്നും കേരളത്തിലെ ഏറ്റവും വലിയ വിഷയമാണ് ശബരിമല എന്ന്. ശബരിമല വിഷയത്തിലുള്ള എന്റെ അഭിപ്രായം ഞാന്‍ ചാനലില്‍ പറയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത അഭമിമുഖത്തിലാണ് ശ്രീനിവാസന്റെ വാക്കുകള്‍.

പ്രളയം കഴിഞ്ഞതിന് പിറകെയാണ് ശബരിമല വിഷയം വന്നത്. അതിനിടയില്‍ പ്രളയം മുങ്ങിപ്പോയി. പ്രളയത്തെ മുക്കി കളഞ്ഞു ശബരിമല. കിടേണ്ട ആളുകള്‍ക്ക് കാശ് കിട്ടിയിട്ടില്ല. പരാതികള്‍ നിരവധി ഉണ്ട്. അങ്ങനെ പ്രളയം മാത്രമല്ല നിരവധി വിഷയങ്ങളുണ്ട്. ആ പല വിഷയങ്ങളും ശബരിമല വിഷയം കൊണ്ട് മുങ്ങിപ്പോയിട്ടുണ്ട്. അത് മനപൂര്‍വ്വം ആണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം കള്ളന്മാരാണിതെല്ലാം. അതുകൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. നമുക്ക് തോന്നും കേരളത്തിലെ ഏറ്റവും വലിയ വിഷയമാണ് ശബരിമല എന്ന്.”- ശബരിമല വിഷയത്തിലുള്ള എന്റെ അഭിപ്രായം ഞാന്‍ ചാനലില്‍ പറയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

ഒരു വിഷയം കിട്ടുമ്പോള്‍ അതിന് പിന്നാലെ മാധ്യമങ്ങളും കൂട്ടരും ഓടുമെന്ന് ഒരു വിഭാഗത്തിന് അറിയാമെന്ന് ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടും പറഞ്ഞു.

Tags: sreenivasan
Share921TweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies