sreenivasan

എനിക്ക് ഏറ്റവും ഇഷ്ടം ആ നടിയെ ; തുറന്ന് പറഞ്ഞ് ശ്രീനിവാസൻ

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ . വടക്കുനോക്കിയന്ത്രം ചിന്താവിഷ്ടയായ ശ്യാമള എന്നിവയാണ് ശ്രീനിവാസൻ സംവിധാനം ചെയ്തത്. ഹാസ്യതാരമായി തിളങ്ങിയിരുന്ന കാലത്തും പ്രധാന നായകനായും ശ്രീനിവാസൻ ...

മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് അങ്ങേര് തന്നെ വിളിപ്പിച്ചത്..ബാക്കിയെല്ലാം കഥ; ശ്രീനിവാസന്റെ വാക്കുകൾ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എഴുപതുകളിലും അദ്ദേഹം മോളിവുഡിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും. വ്യത്യസ്തമായ കഥാപാത്ര പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുകയാണ് അദ്ദേഹം. തന്നെ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പൂജിച്ച അക്ഷതം സ്വീകരിച്ച് നടൻ ശ്രീനിവാസൻ

കൊച്ചി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ.എസ്.കെ മോഹന്‍, തപസ്യ സെക്രട്ടറിയും സിനിമ സീരിയല്‍ ...

‘സർദാർ പട്ടേലിന്റെ പ്രധാനമന്ത്രി സ്ഥാനം തട്ടിയെടുത്തയാളാണ് നെഹ്രു, ഇന്ത്യയിൽ രാഷ്ട്രീയ വഞ്ചനക്ക് തുടക്കം കുറിച്ചത് അവിടെയാണ്‘: സ്വന്തം ഗ്രാമത്തിൽ ആദ്യമായി രാഖി കെട്ടി നടന്നത് താനാണെന്ന് ശ്രീനിവാസൻ

ന്യൂഡൽഹി: ആക്ഷേപ ഹാസ്യങ്ങൾക്കും സാമൂഹിക വിമർശനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയത്തെ നന്നാക്കാനാകില്ലെന്ന് നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയം എല്ലാ സീമകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തിൽ ‘സന്ദേശം‘ ...

പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ കൊതി; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് ശ്രീനിവാസൻ

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനിവാസൻ. മാലിന്യപ്ലാന്റിലെ പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണ്. മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് പണം തട്ടുകയായിരുന്നു നഗരസഭയുടെ ഉദ്ദേശ്യമെന്നും ...

കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത് നരകത്തിൽ; കഴിവുള്ളവരാണ് നമ്മെ ഭരിക്കേണ്ടത്; രാഷ്ട്രീയ സാഹചര്യങ്ങൾക്കെതിരെ തുറന്നടിച്ച് ശ്രീനിവാസൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത് നരകത്തിലെന്ന് ശ്രീനിവാസൻ. 'ലവ്ഫുള്ളി യുവേഴ്‌സ് വേദ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ...

‘ന്യൂനപക്ഷ വർഗീയതയെ ന്യായീകരിക്കുന്ന മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യപരം‘: തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ. സംഘടനകളുടെ പിന്തുണ ലഭിച്ചതിനുള്ള നന്ദി പ്രകടനമാണ് മന്ത്രി ഗോവിന്ദന്റെ പ്രസ്താവനയെന്ന് കുമ്മനം

പാലക്കാട്: പാലക്കാട് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ വർഗീയതയാണ് ആപത്കരം എന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസ്താവന  ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ നിർവ്വാഹക സമിതി അംഗവും ...

ആരോഗ്യ നില പരിപൂർണ്ണ തൃപ്തികരം; നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

കൊച്ചി: ഹൃദയ സംബന്ധിയായ അസുഖത്തെ തുടർന്ന് ബൈപ്പാസ് സർജറിക്ക് വിധേയനായ നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി ...

ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു; ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെ വിട നൽകി ഉറ്റവർ

പാലക്കാട്: എസ് ഡി പി ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസ് കൃഷ്ണയുടെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കർണ്ണകിയമ്മൻ ...

നടൻ ശ്രീനിവാസന്റെ ആരോഗ്യനില; നിർണായക വിവരം പുറത്തു വിട്ട് ആശുപത്രി അധികൃതർ

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില വിശദീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിച്ച് ആശുപത്രി അധികൃതർ. ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശ്രീനിവാസൻ. ...

‘സിൽവർ ലൈൻ ഇല്ലെന്ന് കരുതി ആരും ചത്തൊന്നും പോകില്ല, ആദ്യം ഭക്ഷണവും പാർപ്പിടവുമൊക്കെ ശരിയാക്ക്, എന്നിട്ടാകാം അതിവേഗ ഓട്ടം‘: ശ്രീനിവാസൻ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്നും ജനങ്ങളുടെ ...

‘മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയവ തട്ടിപ്പ്, ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് എനിക്കറിയില്ല‘; തുറന്നടിച്ച് ശ്രീനിവാസൻ

കണ്ണൂർ: മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. മതങ്ങളെ തമ്മിലടിപ്പിക്കുകയാണോ ...

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശം : നടന്‍ ശ്രീനിവാസനെതിരെ കേസ്

തിരുവനന്തപുരം : അംഗൻവാടി ടീച്ചർമാർക്കെതിരായ വിവാദ പരാമർശത്തിൽ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ അംഗങ്ങൾ കേസെടുത്തു.അംഗൻവാടി ടീച്ചർമാർ നൽകിയ പരാതിയിന്മേലാണ് കേസ്. സ്വകാര്യചാനലിന് നടൻ നൽകിയ അഭിമുഖത്തിലായിരുന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist