പന്തളം: അയ്യപ്പന്‍ സത്യമാണ്, അത് ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുമ്മനത്തിന്റെ ഈ പ്രതികരണം. അയ്യപ്പന്‍ ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇത്രയൊക്കെ അനിഷ്ടങ്ങള്‍ സംഭവിച്ചിട്ടും കേരളത്തിലെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണന്നും കുമ്മനം പറഞ്ഞു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post