കൊയിലാണ്ടി വിയൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. കൊയിലേരി അതുലിന്റെ വീടിന് നേരായായിരുന്നു ബോംബേറുണ്ടായത്.
ഇന്നലെ രാത്രി നടന്ന ബോംബേറില്‍ വീടിന് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

Discussion about this post