Tag: house

രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്ന് പതിമൂന്നുകാരൻ മരിച്ചു. 13 വയസ്സുള്ള ഹരിനാരായണന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. സംഭവസമയത്ത് ...

ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി : അരി സൂക്ഷിച്ചത് അനധികൃത വില്‍പനയ്ക്ക്

വാളയാർ : ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന തമിഴ്‌നാട് റേഷനരിയാണ് പിടികൂടിയത്. ...

പുതിയ അഴിമതിക്കേസ്; ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്

പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് ...

വീടിന് തീപിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വീടിന് തീപിടിച്ച്‌ ഏഴുപേര്‍ വെന്തുമരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന ഒമ്പതുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്‍ഡോര്‍ ...

കണ്ണൂരിൽ നി​ന്നും നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ മൊ​കേ​രി​യി​ല്‍ നി​ന്നും നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. നാ​ല് ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ ടെ​റ​സി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സോനം കപൂറിന്റെ വീട്ടിലെ മോഷണം : പ്രതികൾ അറസ്റ്റില്‍

ഡല്‍ഹി: സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പൊലീസ് പിടിയിലായി. താരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയും, ഭര്‍ത്താവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോനം ...

ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച് അഫ്സൽ : ഒടുവിൽ സംഭവിച്ചത്

കോട്ടക്കല്‍: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പൊലീസും ഫയര്‍ ഫോഴ്സും കീഴ്പ്പെടുത്തി. കോട്ടക്കല്‍ ...

വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതി; ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ച് മോഹൻലാൽ

നടന്‍ മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ 'ശാന്തിഭവനം' പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ​ദാനം നിർവ്വഹിച്ചു. ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്‌ന ...

ദിലീപിന്റെ വീട്ടിൽ തോക്കിനായി പൊലീസ് പരിശോധന

ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് മൂന്നുമണിക്കൂര്‍ പിന്നിട്ടു. അതേസമയം ദിലീപിന്റെ വീട്ടിൽ തോക്കിനായും പൊലീസ് തിരച്ചിൽ നടത്തുന്നതായാണ് വിവരം. ഗൂഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ...

സമാജ് വാദി പാർട്ടി നേതാക്കളുടെ വീടുകളിൽ ഇൻകം ടാക്സ് റെയ്ഡ്

ഡൽഹി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി നേതാക്കളുടെ വീടുകളിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന. സമാജ് വാദി പാർട്ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് ...

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മലപ്പുറം സ്വദേശി അബ്ദുൽ മജീദിനെതിരെ കേസ്

വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ (wayanad) നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ ...

പാലക്കാട് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വിവാഹം കഴിഞ്ഞത് 10 മാസം മുന്‍പ്, ഭര്‍തൃകുടുംബത്തിനെതിരെ ആരോപണവുമായി സഹോദരന്‍

പാലക്കാട് : ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ 19 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുറുശ്ശി കക്കോടാണ് സംഭവം. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ല ആണു മരിച്ചത്. ...

ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അ‍‍ജ്ഞാതൻ അതിക്രമിച്ചു കയറി : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബിജെപി വക്താവ് സന്ദീപ് ജി വാര്യരുടെ വീട്ടിൽ അ‍‍ജ്ഞാതൻ അതിക്രമിച്ചു കയറിയതായി പരാതി. ഇന്ന് പുലർച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ ...

ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റിയ സംഭവം; പ്ര​തി അറസ്റ്റിൽ

ആ​ലു​വ: ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കു​ക​യും വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സംഭവത്തിൽ യു​വാ​വ് അറസ്റ്റില്‍. തൃ​ശൂ​ര്‍ ന​ട​ത്ത​റ കൊ​ഴു​ക്കു​ള്ളി, ഉ​ഷ​സ് വീ​ട്ടി​ല്‍ ...

കോട്ടയം മുണ്ടക്കയത്ത് ഇരുനില വീട് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് കണ്ണിചിമ്മിതുറക്കും വേ​ഗത്തിൽ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് നിന്ന് ഇരുനില വീട് അപ്രത്യക്ഷമായത് കണ്ണിചിമ്മിതുറക്കും വേ​ഗത്തിൽ. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ...

വിസ്മയയുടെ ഓര്‍മക്കായി തെങ്ങിന്‍തൈ നട്ട് സുരേഷ്‌ ഗോപി എം.പി; തെങ്ങിന്‍തൈ നട്ടത് വിസ്മയയുടെ അമ്മയുമായി ചേര്‍ന്ന്

ചടയമംഗലം: മലയാളികരയ്ക്ക് കണ്ണീര്‍ ഓർമ്മയായ വിസ്മയയുടെ ഓര്‍മക്കായി തെങ്ങിന്‍തൈ നട്ട് സുരേഷ്‌ ഗോപി എം.പി. സ്‌മൃതികേരം പദ്ധതിയുടെ ഭാഗമായി നിലമേല്‍ കൈതോട്ടുള്ള വീട്ടിലെത്തി വിസ്മയയുടെ അമ്മയുമായി ചേര്‍ന്നാണ് ...

കൊല്‍ക്കത്തയില്‍ ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബോംബാക്രമണം; പരാതി നൽകി, പിന്നിൽ തൃണമൂലെന്ന് എം.പി അര്‍ജുന്‍ സിങ്ങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബോംബാക്രമണം. ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്‍റെ വീട്ടിലേക്കാണ് മൂന്ന്​ ബോംബുകള്‍ എറിഞ്ഞത്. പൊലീസും ബോംബ്​ സ്​ക്വാഡും സ്​ഥലത്തെത്തുകയും ...

രാജ് കുന്ദ്രയുടെ വീട്ടിൽ റെയ്ഡ്; 70ഓളം അശ്ലീല വീഡിയോകള്‍ പൊലീസ് പിടിച്ചെടുത്തു

മുംബൈ: നീലചിത്ര നിര്‍മാണത്തിന് പിടിയിലായ വ്യവസായിയും ബോളിവുഡ് അഭിനേത്രി ശില്പാ ഷെട്ടിയുടെ ഭ‌ര്‍ത്താവുമായ രാജ് കുന്ദ്രയുടെ മുംബZയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. 70ഓളം അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു. ...

അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം ഈദ് നമസ്കാരത്തിനിടെ റോക്കറ്റാക്രമണം; പിന്നില്‍ താലിബാൻ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഈദ് നമസ്കാരത്തിനിടെ റോക്കറ്റാക്രമണം. റോക്കറ്റാക്രമണത്തിനു പിന്നില്‍ താലിബാനാണെന്നാണ് സംശയം. അഫ്ഗാനിസ്ഥാനിലെ തന്നെ പര്‍വാന്‍ ഇ സെ പ്രവിശ്യയില്‍ നിന്നും വിക്ഷേപിച്ച ...

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍യുടെ വീടിന് നേരെ ബോംബ് ആക്രമണം; അക്രമികൾ പിടിയിൽ

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍യുടെ വീടിന് നേരെ ബോംബ് ആക്രമണം.എംഎല്‍എ സുരേന്ദ്ര മൈഥാനിയുടെ പാണ്ഡുനഗറിലെ വീട് നേരെയാണ് ബോംബ് ഏറുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വാതിലിനടുത്തേക്ക് ബോംബ് എറിഞ്ഞ ...

Page 1 of 3 1 2 3

Latest News