മമത ബാനര്‍ജിയ്ക്ക് തിരിച്ചടിയായി പാര്‍ട്ടി നേതാവ് ബിജെപിയില്‍ ചേര്‍ന്നും. ടിഎംസി ലോകസഭാംഗമായ സൗമിത്ര ഖാനാണ് ബിജെപിയില്‍ ചേര്‍ന്നത്.
മുന്‍ നിയമസഭാംഗമായ ഖാന് ബിഷ്ണുപൂരില്‍ നിന്നുള്ള ലോകസഭാംഗമാണ്. അമിത് ഷായ്ക്കൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതായി ഖാന് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post