ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിറുത്തേണ്ടതിലെന്ന് സിപിഎം . പൂര്‍ണ്ണമായി ഖനനം അവസാനിപ്പിച്ചാല്‍ ഐ.ആര്.ഇ പൂട്ടേണ്ടി വരുമെന്നാണ് സിപിഎം സെക്രടറിയേറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത് .
തുടർപഠനങ്ങളുടെ അന്തിമ ചിത്രം വരുന്നത് വരെയെങ്കിലും ഖനനം നിര്‍ത്തണമെന്നും ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുള്ളതായും മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു ഈ നിലപാടിനെയാണ് സിപിഎം സെക്രടറിയേറ്റ് തള്ളികളഞ്ഞത് .
Discussion about this post