മലേഷ്യാ മാസ്റ്റേഴ്സ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ സൈനാ നേവാള്‍ സ്പെയിനിന്റെ കരോളീനാ മാരിനെ നേരിടുകയാണ്. നിലവില്‍ ആദ്യ സെറ്റ് കരോളീനാ മാരിനാണ് നേടിയത്. 21-16 എന്നാണ് സ്കോര്‍.
ജപ്പാന്റെ നോസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ പ്രവേശിച്ചത്.
Discussion about this post