സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്മാരുടെ നിയമനത്തില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ ആരോപണം.സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, നിയമനം എന്നിവയ്ക്ക് കോടികള്‍ വാങ്ങുന്നു. മന്ത്രിയും ഉദ്യോഗസ്ഥരും കോടികളാണ് കൈക്കൂലി വാങ്ങുന്നതെന്നും വിഎസ് ആരോപിച്ചു.
Discussion about this post