അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു.ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവെയ്പ്പുണ്ടായത് . 21 കാരനായ ഡേക്കോട്ട തെറോത് എന്നയാളാണ് വെടിവച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് .
ഇയാള്‍ സംഭവസ്ഥലത്ത് നിന്നും കടഞ്ഞു കളഞ്ഞെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇയാളുടെ ചിത്രവും പോലീസ് പുറത്ത് വിട്ടിട്ടുണ്ട് .
Discussion about this post