കാളിദാസ് ജയറാമിനെ നായകനാകുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ജിത്തു ജോസഫ് സംവിധാനം ചിത്രത്തിലെ ‘പുതിയ വഴി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഹരിനാരായണന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വിജയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നജിമും, അരുണും ചേര്‍ന്നാണ്.അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി അവസാന വാരം ചിത്രം തീയേറ്ററുകളില്‍ എത്തും.
വീഡിയോ കാണാം:
https://www.youtube.com/watch?v=ssxkusmfNfE
Discussion about this post