രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്. പെട്രോളിന് ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് ലിറ്ററിന് ആറ് പൈസയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.30 രൂപയായി. ഡീസലിന് 69.23 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 73.59 രൂപയും ഡീസലിന് 70.57 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 72.62 രൂപയും ഡീസലിന് 69.56 രൂപയുമാണ് വില.
Discussion about this post