ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ ധീരജവാന്മാര്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍ .
‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്.
അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം’മോഹന്‍ലാല്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്.
https://www.facebook.com/ActorMohanlal/posts/2102749086447443?__xts__[0]=68.ARCHCtzx0mLiwkC53LDGDFpXXg4DS1FbbuuIJSd0wXlAxbalLzOkePtN8iySp7PJHkZDrZXU_jXAeLgH3PZUnRc1CzQOEDFBXBXzKNPbusbqvbMrpUBoOrTbKjMVm_qD0e3G6qYyeapzn3NjdTPIA6cAvSCJ8CjHYlC0vPCBSwK6P6lwsOgaXEy2duFnhPCzzEwUuqWWqeVq6fzNO9sjFOpOycp2ZEJnvM5okkWLH4FjRpstTVvwf-YCFvnpB0nC2lRUzXUyRhvusvEnOI5iWqh1cZ_7nMp8if7dQhRnah9innJpcim6BXQOCd0y9sGiOYqfls89heJquGWzUhgeYw&__tn__=-R
Discussion about this post