പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ലോകം. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റ സിംഹം ഷൂട്ടിങ്ങ് ലൊക്കേഷനിലും വീരജവാന്മാര്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്.
പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണമുണ്ടായത്.
Discussion about this post