കരയിലെ പോലെ തന്നെ കടലിലും നടക്കാമെന്ന് കാണിച്ചു തരികയാണ് കൊളംബിയില്‍ നിന്നുള്ള ഡൈവര്‍ സോഫിയ ഗോമസ് . കയ്യില്‍ വലിയൊരു കല്ലും ഏന്തിയാണ് സോഫിയ കടലിനടിയിലൂടെ നടന്നത് . കാലുകള്‍ നിലത്ത് ഉറപ്പിച്ചു നിര്‍ത്തുന്നതിനായിട്ടാണ് സോഫിയ കല്ല് കയ്യില്‍ പിടിച്ചത് . ഡൊമിനിക്ക ദ്വീപില്‍ ആയിരുന്നു 26 കാരിയുടെ സോഫിയയുടെ പ്രകടനം .
Discussion about this post