ശബരിമലയിലെ യുവതി പ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമെന്ന് നടി പ്രിയാവാര്യര്‍ . ശബരിമലയിലെ ആചാരങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട് . ശബരിമലയിലേക്ക് പോവുന്ന വിശ്വാസിക്ക് 41 ദിവസത്തെ വൃതം ആവശ്യമുണ്ട് . സ്ത്രീകള്‍ക്ക് 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ കഴിയില്ലെന്ന് പ്രിയവാര്യര്‍ പറഞ്ഞു .
തുല്യതയുടെ വിഷയമാണ് പ്രശ്നമെങ്കില്‍ ഇതിന് മുന്പ് പരിഹരിക്കേണ്ട പല കാര്യങ്ങള്‍ ഉണ്ടെന്നും പ്രിയവാര്യര്‍ ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .
Discussion about this post