സുനന്ദ പുഷ്ക്കര്‍ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇന്ന് വിചാരണകോടതി മുന്‍പാകെ ഹാജരാവണം. വിചാരണാ നടപടികള്‍ക്കായി ഡല്‍ഹി പട്യാല കോടതി ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിചാരണകോടതിക്ക് കൈമാറി.
2014 ജനുവരി 14 ന് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ആണ് സുനന്ദപുഷ്ക്കറിനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കേസില്‍ ശശിതരൂരിനെ പ്രതിചേര്‍ത്തിരിക്കുന്നത്.
Discussion about this post