സുനന്ദപുഷ്‌ക്കര്‍ മരണം: ശശി തരൂര്‍ ഇന്ന് വിചാരണകോടതിയില്‍ ഹാജരാവണം
സുനന്ദ പുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇന്ന് വിചാരണകോടതി മുന്‍പാകെ ഹാജരാവണം. വിചാരണാ നടപടികള്‍ക്കായി ഡല്‍ഹി പട്യാല കോടതി ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ...