കാശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി സുപ്രീം കോടതി നാളെ കേൾക്കും
പുൽവാമ തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കാശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്ന ആക്രമണം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് ആണ് ഹർജി
ഹർജി അടിയന്തിരമായി കേൾക്കണം എന്ന് സീനിയർ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് അഭ്യർത്ഥിച്ചു.
Discussion about this post