കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ, എന്നാവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍ രംഗത്ത്. പൃഥിരാജ് സംവിധായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളെ കുറിച്ചാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരക്കഥ കൃത്ത് മുരളിഗോപിയുടെ പോസ്റ്റ് ഷെയര്‍ ചെയ്താണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്.
ചിത്രത്തിന്റെ ഇന്‍ട്രോ സീന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/murali.gopy/photos/a.1424126924498112/2321697254741070/?type=3&theater
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലൂസിഫര്‍.
Discussion about this post