കണ്ണൂര്‍: തോട്ടട കുറുവയില്‍ സിപിഎം പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. രാജേന്ദ്രനെയാണ് മരിച്ചതാി കണ്ടത്തിയത .
പാര്‍ട്ടി ഓഫീസിനു മുമ്പിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
Discussion about this post